സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ -എൻ എസ് കെ ഉമേഷ് (എറണാകുളം ജില്ലാ കളക്ടർ). മികച്ച സബ് കളക്ടർ – കെ മീര(ഫോർട്ട് കൊച്ചി സബ് കളക്ടർ) മികച്ച് ജില്ലാ കളക്ടറേറ്റ് – തൃശൂർമികച്ച താലൂക്ക് ഓഫീസ് – തൊടുപുഴ താലൂക്ക്
മികച്ച വില്ലേജ് ഓഫീസ് ആയി തിരുവനന്തപുരം ജില്ലയിലെ തിരുമല, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിൽ നിന്ന് ആല, കോട്ടയം ജില്ലയിലെ വൈക്കം, ഇടുക്കി ജില്ലയിലെ കരുണാപുരം, എറണാകുളം ജില്ലയിലെ വാളകം, തൃശൂർ, പാലക്കാട് ജില്ലയിലെ കരിമ്പുഴ, മലപ്പുറം ജില്ലയിലെ ഊരകം, കോഴിക്കോട് ജില്ലയിലെ കിഴക്കൊത്ത്, വയനാട് ജില്ലയിലെ നെന്മേനി, കണ്ണൂർ ജില്ലയിലെ കണ്ണൂർ 1, കാസർകോട്ടെ ബമ്പ്രാണ എന്നീ വില്ലേജ് ഓഫീസുകളെ തിരഞ്ഞെടുത്തു.